Cheteshwar Pujara talks about Kagiso Rabada's sledging<br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ പൂനെയില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ തനിക്കെതിരേ സ്ലെഡ്ജിങ് ഉണ്ടായതായി വെളിപ്പെടുത്തിയിരിക്കുകയാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ് തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നും പുജാര പറയുന്നു.
